കോമൺസ്:ക്രോപ്ഉപകരണം
വിക്കിമീഡിയ കോമൺസിലും മറ്റ് വിക്കിമീഡിയ സൈറ്റുകളിലും ഉള്ള ചിത്രങ്ങൾ വെട്ടിച്ചെറുതാക്കാൻ ഉപയോഗിക്കാവുന്ന ഒരു ഉപകരണമാണ് ക്രോപ്ഉപകരണം (CropTool). ഇത് ജെപെഗ്, പി.എൻ.ജി., ടിഫ്, ജിഫ് (ചലനാത്മകം) പ്രമാണങ്ങളെ ഒക്കെ പിന്തുണയ്ക്കുന്നു, ഒപ്പം ഡി.ജെ.വി.യു., പി.ഡി.എഫ്. പ്രമാണങ്ങളിൽ നിന്ന് ഒറ്റയൊറ്റ താളുകൾ വെട്ടിച്ചെറുതാക്കാനായി ജെപെഗ് ആയി എടുക്കാനും ശേഷിയുള്ളതാണ്. ക്രോപ്പ്‌ബോട്ട് ആണ് ക്രോപ്ഉപകരണത്തിന് പ്രചോദനം, പക്ഷേ ഇതിൽ, സാധൂകരണത്തിനായുള്ള ഓഓത് സൗകര്യം, സ്വയം അരികടയാളപ്പെടുത്തലുകൾ തിരിച്ചറിയാനുള്ള ശേഷി തുടങ്ങിയ വിശേഷഗുണങ്ങൾ കൂടുതലായുണ്ട്. [toolforge:croptool റ്റൂൾഫോർജിൽ] നിന്ന് പ്രവർത്തിക്കുന്ന ഈ ഉപകരണത്തിന്റെ സോഴ്സ്‌കോഡ് ഗിറ്റ്‌ഹബിൽ ലഭ്യമാണ്. ഉപകരണത്തിന്റെ സമീപകാല ഉപയോഗങ്ങൾ സമീപകാലമാറ്റങ്ങളിൽ കാണാവുന്നതാണ്.
സജ്ജമാക്കൽ
$link എന്ന കണ്ണി ഉപയോഗിച്ച് ഉപകരണം താങ്കൾക്ക് പരീക്ഷിക്കാവുന്നതാണ്, എന്നാലും വിക്കിമീഡിയ കോമൺസിലെ "ഉപകരണങ്ങൾ" മെനുവിൽ ഒരു കണ്ണി ഉൾപ്പെടുത്തുന്നതാണ് സൗകര്യപ്രദം. അത് സജ്ജീകരിക്കാനായി ഇവിടെ ഞെക്കുക.
After activation, it will appear in the “Tools” menu of the left column.
Alternatively: go to toolforge.
സഹായി
1. ഇതാ ബോർഡർ നീക്കം ചെയ്യേണ്ട ഒരു ചിത്രം. തുടങ്ങുവാനായി "ഉപകരണങ്ങൾ" മെനുവിലെ "CropTool" ഞെക്കുക. | |
2. ക്രോപ്ഉപകരണം ഉപയോഗിക്കാനായി, താങ്കൾ അതിനെ താങ്കളുടെ വിക്കിമീഡിയ കോമൺസ് അംഗത്വം ഉപയോഗിക്കാൻ ഒഓത് വഴി അനുമതി നൽകേണ്ടതാണ്. | |
3. ഇത് താങ്കളെ സുരക്ഷിതമായ മീഡിയവിക്കി ഒഓത് സെർവറിലേക്ക് കൊണ്ടുപോകും. താങ്കളുടെ രഹസ്യവാക്ക് ഒരിക്കലും ക്രോപ്ഉപകരണത്തിന് നൽകുന്നതല്ല. | |
4. കഴ്സർ ഉപയോഗിച്ച് വേണ്ട ഭാഗം തിരഞ്ഞെടുക്കുക എന്നിട്ട് "പ്രിവ്യൂ" ("Preview") ഞെക്കുക. ഇവിടെ ബോർഡർ നീക്കം ചെയ്യുന്നതിനൊപ്പം ചിത്രത്തിന്റെ പരമാവധി സാദ്ധ്യമാകുന്നത്ര സംരക്ഷിക്കണമെന്നതിനാൽ, നമുക്ക് കൃത്യമായി (precise) ഉള്ള വെട്ടിയെടുക്കലാണ് വേണ്ടത്. | |
5. കൊള്ളാം, എങ്കിൽ മുന്നോട്ടു പോവുകയും "അപ്‌ലോഡ്" ("Upload") അമർത്തുകയും ചെയ്യുക. |
Install on other projects
If the CropTool is not present as a gadget in your local Wikimedia project (like Wikipedia), you can install it (manually in your user JavaScript settings) with following code:
mw.loader.load('//commons.wikimedia.org/w/load.php?modules=ext.gadget.CropTool');
Install globally
If you want to have CropTool active on all Wikimedia projects you may use the following code at m:Special:MyPage/global.js. Don't forget to disable CropTool on all projects before you add it globally.
if (mw.config.get('wgNamespaceNumber') === 6 && mw.config.get('wgIsArticle'))
mw.loader.load( '//commons.wikimedia.org/w/index.php?title=MediaWiki:Gadget-CropTool.js&action=raw&ctype=text/javascript' );
Problems
- Sometimes, immediately after you overwrite a file, you do not see apparent changes to it, or it appears "distorted". This is usually caused by caching. To solve the problem, you can simply purge the page. Append
?action=purge
to the URL and then press ↵ Enter. If that doesn't solve the problem, follow the instructions at w:Wikipedia:Bypass your cache/Simple instructions. - Between September 2020 and 19 February 2024, all cropping was done using lossy mode ("precise" mode), even if lossless mode was selected and the tool said that a lossless crop was performed.
- Crops from large TIFF files are sometimes compressed leading to broken files
If you encounter other problems, please check Commons talk:CropTool and https://github.com/danmichaelo/croptool/issues and write a bug report if necessary.